Widows സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not to be oppressed
Not to be oppressed സംബന്ധിച്ച വാക്യങ്ങൾ
വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.
പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.