Water സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: One of the elements of the world
One of the elements of the world സംബന്ധിച്ച വാക്യങ്ങൾ
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവൎത്തിച്ചുകൊണ്ടിരുന്നു.