ഉള്ളടക്കത്തിലേക്ക് പോകുക

Vision സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the people, of the tongues of fire at Pentecost

2 വാക്യങ്ങൾ · 17 വശങ്ങൾ

Of the people, of the tongues of fire at Pentecost സംബന്ധിച്ച വാക്യങ്ങൾ

  1. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

  2. അഗ്നിജ്വാലപോലെ പിളൎന്നിരിക്കുന്ന നാവുകൾ അവൎക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.