ഉള്ളടക്കത്തിലേക്ക് പോകുക

Vanity സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The worship of the wicked is

2 വാക്യങ്ങൾ · 60 വശങ്ങൾ

The worship of the wicked is സംബന്ധിച്ച വാക്യങ്ങൾ

  1. ഇനി നിങ്ങൾ വ്യൎത്ഥമായുള്ള കാഴ്ച കൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.

  2. പ്രാൎത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവൎക്കു തോന്നുന്നതു.