ഉള്ളടക്കത്തിലേക്ക് പോകുക

Under the Law Atonement സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The priests

3 വാക്യങ്ങൾ · 19 വശങ്ങൾ

"Under the Law Atonement" തിരയുക

The priests സംബന്ധിച്ച വാക്യങ്ങൾ

  1. കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

  2. ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തിന്നേണം.

  3. അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.