ഉള്ളടക്കത്തിലേക്ക് പോകുക

Tychicus സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sent to Ephesus

3 വാക്യങ്ങൾ · 5 വശങ്ങൾ

"Tychicus" തിരയുക

Sent to Ephesus സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കൎത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.

  2. നിങ്ങൾ ഞങ്ങളുടെ വസ്തുത അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.

  3. തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു.