Trumpet സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The war-horse acquainted with the sound of
The war-horse acquainted with the sound of സംബന്ധിച്ച വാക്യങ്ങൾ
അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനില്ക്കയില്ല.
കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആൎപ്പും ദൂരത്തുനിന്നു മണക്കുന്നു.