Tribute സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By Arabians to Jehoshaphat
By Arabians to Jehoshaphat സംബന്ധിച്ച വാക്യങ്ങൾ
ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.