Trespass Offering സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Was a most holy offering
Was a most holy offering സംബന്ധിച്ച വാക്യങ്ങൾ
അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.