Trespass Offering സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Purification of Nazarites who had broken their vow
Purification of Nazarites who had broken their vow സംബന്ധിച്ച വാക്യങ്ങൾ
അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീൎവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.