Timna സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Concubine of Eliphaz
1. Concubine of Eliphaz സംബന്ധിച്ച വാക്യങ്ങൾ
തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാൎയ്യയായ ആദയുടെ പുത്രന്മാർ.