Time സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: One day as a thousand years
One day as a thousand years സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ പ്രിയമുള്ളവരേ, കൎത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാൎയ്യം നിങ്ങൾ മറക്കരുതു.