Thyatira സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Home of Lydia, a convert of Paul
Home of Lydia, a convert of Paul സംബന്ധിച്ച വാക്യങ്ങൾ
തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കൎത്താവു അവളുടെ ഹൃദയം തുറന്നു