The Wolf സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Destructive to flocks of sheep
Destructive to flocks of sheep സംബന്ധിച്ച വാക്യങ്ങൾ
ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.