ഉള്ളടക്കത്തിലേക്ക് പോകുക

The Tribe Of Naphtali സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Chosen from Zebulun to go with Barak against Sisera

2 വാക്യങ്ങൾ · 26 വശങ്ങൾ

Chosen from Zebulun to go with Barak against Sisera സംബന്ധിച്ച വാക്യങ്ങൾ

  1. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപൎവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;

  2. ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.