ഉള്ളടക്കത്തിലേക്ക് പോകുക

The Stars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Infinite in number

2 വാക്യങ്ങൾ · 40 വശങ്ങൾ

Infinite in number സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

  2. അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവൎത്തിപ്പാൻ നിൎണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;