Skip to content

The Stars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Appear after sunset

2 വാക്യങ്ങൾ · 40 വശങ്ങൾ

Appear after sunset സംബന്ധിച്ച വാക്യങ്ങൾ

  1. അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.

  2. അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.