ഉള്ളടക്കത്തിലേക്ക് പോകുക

The Second Temple സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Foundation of, laid the second month of second year after the captivity

1 വാക്യം · 49 വശങ്ങൾ

Foundation of, laid the second month of second year after the captivity സംബന്ധിച്ച വാക്യങ്ങൾ

  1. അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷംസഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു.