The Sacred Vail സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Made by Bezaleel for the tabernacle
Made by Bezaleel for the tabernacle സംബന്ധിച്ച വാക്യങ്ങൾ
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.