ഉള്ളടക്കത്തിലേക്ക് പോകുക

The Sacred Vail സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Hung between the holy and most holy place

2 വാക്യങ്ങൾ · 13 വശങ്ങൾ

Hung between the holy and most holy place സംബന്ധിച്ച വാക്യങ്ങൾ

  1. കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം.

  2. രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.