ഉള്ളടക്കത്തിലേക്ക് പോകുക

The Resurrection of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Mary Magdalene

2 വാക്യങ്ങൾ · 46 വശങ്ങൾ

Mary Magdalene സംബന്ധിച്ച വാക്യങ്ങൾ

  1. [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിൎത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.

  2. മഗ്ദലക്കാരത്തി മറിയ വന്നു താൻ കൎത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.