The Red Heifer സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The man who gathered the ashes
The man who gathered the ashes സംബന്ധിച്ച വാക്യങ്ങൾ
പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നു പാൎക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.