The Power of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Shall be destroyed by
Shall be destroyed by സംബന്ധിച്ച വാക്യങ്ങൾ
ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.