ഉള്ളടക്കത്തിലേക്ക് പോകുക

The Power of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Establishing and governing all things

2 വാക്യങ്ങൾ · 51 വശങ്ങൾ

Establishing and governing all things സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പൎവ്വതങ്ങളെ ഉറപ്പിക്കുന്നു.

  2. അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയൎത്തരുതേ.സേലാ.