The Power of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Raising the dead
Raising the dead സംബന്ധിച്ച വാക്യങ്ങൾ
ഇതിങ്കൽ ആശ്ചൎയ്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.