The Power of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Destroying the works of Satan
Destroying the works of Satan സംബന്ധിച്ച വാക്യങ്ങൾ
പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.