ഉള്ളടക്കത്തിലേക്ക് പോകുക

The, is God Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: As Jehovah

3 വാക്യങ്ങൾ · 26 വശങ്ങൾ

As Jehovah സംബന്ധിച്ച വാക്യങ്ങൾ

  1. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ

  2. മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.

  3. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.