The High Priest സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Being made without an oath
Being made without an oath സംബന്ധിച്ച വാക്യങ്ങൾ
അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീൎന്നു.
ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കൎത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ.
ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീൎന്നിരിക്കുന്നു.