ഉള്ളടക്കത്തിലേക്ക് പോകുക

The Happiness of the Wicked സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Herod

3 വാക്യങ്ങൾ · 25 വശങ്ങൾ

"The Happiness of the Wicked" തിരയുക

Herod സംബന്ധിച്ച വാക്യങ്ങൾ

  1. നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.

  2. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആൎത്തു.

  3. അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കൎത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.