ഉള്ളടക്കത്തിലേക്ക് പോകുക

The Compassion and Sympathy of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Weary and heavy-laden

3 വാക്യങ്ങൾ · 9 വശങ്ങൾ

Weary and heavy-laden സംബന്ധിച്ച വാക്യങ്ങൾ

  1. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

  2. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.

  3. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.