ഉള്ളടക്കത്തിലേക്ക് പോകുക

The Anger of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Manifested in judgments and afflictions

3 വാക്യങ്ങൾ · 43 വശങ്ങൾ

Manifested in judgments and afflictions സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനൎത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.

  2. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.

  3. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീൎയ്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.