Teachers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Samuel, head of school of prophets
Samuel, head of school of prophets സംബന്ധിച്ച വാക്യങ്ങൾ
ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.