ഉള്ളടക്കത്തിലേക്ക് പോകുക

Swearing Falsely സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Plead excuses for

2 വാക്യങ്ങൾ · 17 വശങ്ങൾ

"Swearing Falsely" തിരയുക

Plead excuses for സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.

  2. പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?