Swearing Falsely സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Blessedness of abstaining from
Blessedness of abstaining from സംബന്ധിച്ച വാക്യങ്ങൾ
വെടിപ്പുള്ള കയ്യും നിൎമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.