ഉള്ളടക്കത്തിലേക്ക് പോകുക

Strife സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Strength and violence of-Illustrated

2 വാക്യങ്ങൾ · 57 വശങ്ങൾ

Strength and violence of-Illustrated സംബന്ധിച്ച വാക്യങ്ങൾ

  1. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക.

  2. ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുൎജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.