ഉള്ളടക്കത്തിലേക്ക് പോകുക

Staves സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Used as weapons

2 വാക്യങ്ങൾ · 2 വശങ്ങൾ

"Staves" തിരയുക

Used as weapons സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

  2. ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.