Stars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The morning star
The morning star സംബന്ധിച്ച വാക്യങ്ങൾ
അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.