ഉള്ളടക്കത്തിലേക്ക് പോകുക

Spirituality സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Brings thirst for heavenly blessings

2 വാക്യങ്ങൾ · 6 വശങ്ങൾ

Brings thirst for heavenly blessings സംബന്ധിച്ച വാക്യങ്ങൾ

  1. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.

  2. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.