Spiritual Peace സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God speaks, to his saints
God speaks, to his saints സംബന്ധിച്ച വാക്യങ്ങൾ
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.