Spiritual Peace സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A fruit of the Spirit
A fruit of the Spirit സംബന്ധിച്ച വാക്യങ്ങൾ
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീൎഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,