Skip to content

Spear സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Called the glittering spear

2 വാക്യങ്ങൾ · 26 വശങ്ങൾ

Called the glittering spear സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

  2. നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂൎയ്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.