ഉള്ളടക്കത്തിലേക്ക് പോകുക

Sodomites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Destroyed by fire as a judgment

2 വാക്യങ്ങൾ · 5 വശങ്ങൾ

Destroyed by fire as a judgment സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വൎഷിപ്പിച്ചു.

  2. ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.