Slander സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Often arises from hatred
Often arises from hatred സംബന്ധിച്ച വാക്യങ്ങൾ
എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.