Skip to content

Sincerity സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The wicked devoid of

2 വാക്യങ്ങൾ · 28 വശങ്ങൾ

The wicked devoid of സംബന്ധിച്ച വാക്യങ്ങൾ

  1. അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.

  2. അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.