ഉള്ളടക്കത്തിലേക്ക് പോകുക

Silver സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tarshish carried on extensive commerce in

2 വാക്യങ്ങൾ · 57 വശങ്ങൾ

Tarshish carried on extensive commerce in സംബന്ധിച്ച വാക്യങ്ങൾ

  1. തൎശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ.

  2. തൎശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.