Sihon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: His seat of government at Heshbon
His seat of government at Heshbon സംബന്ധിച്ച വാക്യങ്ങൾ
ഹെശ്ബോൻ അമോൎയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അൎന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.