ഉള്ളടക്കത്തിലേക്ക് പോകുക

Siege സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Offer of peace must be made to the city before beginning

3 വാക്യങ്ങൾ · 4 വശങ്ങൾ

Offer of peace must be made to the city before beginning സംബന്ധിച്ച വാക്യങ്ങൾ

  1. നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‌വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.

  2. സമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.

  3. എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.