Shuppim സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Son of Ir
1. Son of Ir സംബന്ധിച്ച വാക്യങ്ങൾ
ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാൎയ്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.