Shimei സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Called Shimi, son of Gershon
1. Called Shimi, son of Gershon സംബന്ധിച്ച വാക്യങ്ങൾ
ഗേൎശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
കുടുംബംകുടുംബമായി ഗേൎശോന്റെ പുത്രന്മാരുടെ പേരുകൾ:
ഗേൎശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
ഗേർശോന്യർ ലദ്ദാൻ, ശിമെയി.
ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.