Sherebiah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A Levite who sealed the covenant with Nehemiah
2. A Levite who sealed the covenant with Nehemiah സംബന്ധിച്ച വാക്യങ്ങൾ
രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.
ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.